ഇന്ത്യയുടെ ഒന്നൊന്നര തിരിച്ചുവരവ് | Oneindia Malayalam

2021-03-23 271

India beat England by 66 runs
അവിശ്വസനീയ തിരിച്ചുവരവ് നടത്തി ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കു 66 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം. കളി തോറ്റയിടത്തു നിന്നു നിന്നായിരുന്നു രാജകീയ തിരിച്ചുവരവ് നടത്തി ലോക ചാംപ്യന്‍മാരും ലോക ഒന്നാംനമ്പര്‍ ടീമുമായ ഇംഗ്ലണ്ടിനെ ഇന്ത്യ മലര്‍ത്തിയടിച്ചത്.